Questions from പൊതുവിജ്ഞാനം

7971. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏത്?

ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

7972. കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?

140

7973. ലോകത്തിലെ ഏറ്റവും വലിയ പൂവ്?

റഫ്ളേഷ്യ

7974. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം?

മഗ്നീഷ്യം ക്ലോറൈഡ്

7975. മനുഷ്യരക്തത്തിന്‍റെ pH മൂല്യം?

ഏകദേശം 7.4

7976. നൈട്രജന്‍റെ അറ്റോമിക് നമ്പർ?

7

7977. ഇത്തി - ശാസത്രിയ നാമം?

ഫൈക്കസ് ഗിബ്ബോറ

7978. തായ്പിങ്ങ് ലഹളയ്ക്ക് നേതൃത്യം നല്കിയത്?

ഹങ് ന്യൂ ചുവാൻ

7979. സൂര്യൻ കേന്ദ്രമായ സൗരയൂഥം എന്നാണ് രൂപം കൊണ്ടത് ?

ഏകദേശം 4.6 ബില്യൻ (460 കോടി വർഷങ്ങൾക്ക് മുമ്പ്)

7980. കൊളമ്പ്; അബ്ദം; മലയാള വർഷം എന്നിങ്ങനെ അറിയപ്പെടുന്നത്?

കൊല്ലവർഷം

Visitor-3092

Register / Login