Questions from പൊതുവിജ്ഞാനം

7951. ‘പാത്തുമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

പാത്തുമ്മയുടെ ആട്

7952. പത്രപ്രവർത്തന രംഗത്തെ ഓസ്ക്കാർ എന്നറിയപ്പെടുന്ന പുരസ്ക്കാരം?

പുലിസ്റ്റർപ്രൈസ്

7953. കേരളകലാമണ്ഡലത്തിന്‍റെ പ്രഥമ ചെയര്‍മാന്‍?

വള്ളത്തോള്‍ നാരായണ മേനോന്‍

7954. ആദ്യമായി വെടിമരുന്നും പേപ്പറും കണ്ടു പിടിച്ചത്?

ചൈനാക്കാർ

7955. പള്ളിവാസല്‍ സ്ഥിതി ചെയ്യുന്ന നദി?

മുതിരപ്പുഴ (പെരിയാര്‍)

7956. മൗണ്ട് മായോൺ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഫിലിപ്പൈൻസ്

7957. ഉത്തരായന രേഖ എത്ര ഇന്ത്യന് സംസ്ഥാനത്തിലൂടെ കടന്നു പോകുന്നു?

8-

7958. കശുവണ്ടിയുടെ ജന്മദേശം?

ബ്രസീൽ

7959. റഷ്യയുടെ ദേശീയ പുഷ്പം?

ജമന്തി

7960. വികസിത രാജ്യങ്ങൾ ഏറ്റവും കുടു തലുള്ള ഭൂഖണ്ഡം ഏത്?

യൂറോപ്പ്

Visitor-3985

Register / Login