Questions from പൊതുവിജ്ഞാനം

7901. രണ്ടാം ഗൾഫ് യുദ്ധത്തിന്‍റെ ഭാഗമായി അമേരിക്കയുടേയും ബ്രിട്ടന്‍റെയും സംയുക്ത സേന ഇറാഖിൻമേൽ നടത്തിയ ആക്രമണം?

ഓപ്പറേഷൻ ഡെസർട്ട് ഫോക്സ്

7902. കേരളത്തിൽ ആദ്യത്തെ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്?

തിരുവിതാംകൂറിൽ

7903. ട്രോപ്പോസ്ഫിയറിനേയും സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന രേഖ?

ട്രോപ്പോപാസ് (Troppopause)

7904. അടയ്ക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പാലക്കാട്; തിരുവനന്തപുരം

7905. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാൻ സൃഷ്ടിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത്?

കെ. കേളപ്പൻ

7906. തായ്‌വാന്‍റെ നാണയം?

തായ്-വാൻ ഡോളർ

7907. കേരളത്തിൽ നിയമസഭാഗങ്ങൾ?

141

7908. ജേതാവ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഓട്ടോമൻ ചക്രവർത്തി?

മുഹമ്മദ് II

7909. തിമിംഗലം പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ?

ഇൻഫ്രാസോണിക്

7910. പശ്ചിമോദയം എഡിറ്റര്‍?

എഫ് മുളളര്‍

Visitor-3623

Register / Login