Questions from പൊതുവിജ്ഞാനം

7851. തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ?

പി.ജി.എൻ. ഉണ്ണിത്താൻ

7852. എ.ബി.വാജ്പേയി ജനിച്ച സ്ഥലം?

ഗ്വാ ളിയോർ

7853. ഇന്ത്യയിൽ തീരപ്രദേശത്തുള്ള ഏറ്റവും വലിയ തടാകം?

ചിൽക്കജ്യോതി

7854. ഏറ്റവും ഒടുവിൽ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ്?

ജോൺ എഫ് കെന്നഡി (1963 നവംബർ 22; ഘാതകൻ: ലീഹാർവെ ഓസ്വാൾഡ്)

7855. പെട്രോളിയത്തിന്‍റെ വാതക രൂപം?

Natural Gas [ പ്രകൃതി വാതകം ]

7856. G7 G8 ആയ വർഷം?

1997

7857. ആലപ്പുഴയില്‍ പോസ്റ്റോഫീസ് സ്ഥാപിതമായത്?

1857

7858. ഫ്രാൻസിൽ പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിഷി?

നോസ്ട്രാദാമസ്

7859. യഹൂദമത സ്ഥാപകൻ?

മോശ

7860. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്?

ത്രീഗോർ ജസ് അണക്കെട്ട് (ചൈന)

Visitor-3064

Register / Login