Questions from പൊതുവിജ്ഞാനം

7831. കാറ്റാടി യന്ത്രങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

നെതർലാന്‍റ്സ്

7832. പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

ലോകസഭ

7833. ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം?

1925 മാർച്ച് 12

7834. ചേരരാജവംശത്തിന്‍റെ രാജകീയ മുദ്ര?

അമ്പും വില്ലും

7835. ‘പുഴ പിന്നെയും ഒഴുകുന്നു’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

7836. മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ചത്?

1907

7837. പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രം?

കാന്തള്ളൂർ ശാല

7838. സേലം;കോയമ്പത്തൂർ മേഖല സംഘകാലത്ത് അറിയിപ്പട്ടിരുന്നത്?

കൊങ്ങുനാട്

7839. ‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’ എന്ന ജീവചരിത്രം എഴുതിയത്?

കെ.പി.അപ്പൻ

7840. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്ക ണം?

25

Visitor-3974

Register / Login