Questions from പൊതുവിജ്ഞാനം

7811. ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?

കിരൺബേദി

7812. ശിശുപാലവധം രചിച്ചത്?

മാഘൻ

7813. യൂണിസെഫ് (UNICEF - United Nations International Children's Emergency Fund ) പ്രവർത്തനം ആരംഭിച്ചത്?

1946 ഡിസംബർ 11 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 193; നോബൽ സമ്മാനം ലഭിച്ചവർഷം: 1965)

7814. ഇന്റർപോളിന്‍റെ ആസ്ഥാനം?

ലിയോൺസ്

7815. ‘ലിപുലെവ് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

7816. താപം [ Heat ] നെക്കുറിച്ചുള്ള പ0നം?

തെർമോ ഡൈനാമിക്സ്

7817. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ സ്ഥിരാദ്ധ്യക്ഷനും ആദ്യ പ്രസിഡന്‍റും?

ശ്രീനാരായണ ഗുരു

7818. ഒരു ഹോഴ്സ് പവർ (1 hp) എത്ര വാട്ട്?

746 വാട്ട്

7819. മധുരിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

7820. നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിന്‍റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാര്‍ക്ക്?

നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്ക്.

Visitor-3235

Register / Login