Questions from പൊതുവിജ്ഞാനം

7801. റഷ്യയുടെ പശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ചത്?

പീറ്റർ ചക്രവർത്തി

7802. സാമൂതിരി മങ്കാങ്കത്തിന്‍റെ രക്ഷാ പുരഷസ്ഥാനം കൈയ്യടക്കിയ വർഷം?

AD 1300

7803. ആദ്യത്തെ കൃത്രിമ റബർ?

നിയോപ്രിൻ

7804. ചന്ദ്രനില്‍ നിന്നുള്ള പലായന പ്രവേഗം?

2.4 Km/Sec

7805. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം?

വൃക്ക (Kidney)

7806. ആദ്യത്തെ ക്ളോണിംഗ് എരുമ?

സംരൂപ

7807. ഏറ്റവും പ്രക്ഷുബ്ബ്ധമായ അന്തരീക്ഷ പ്രതിഭാസം?

ടൊർണാഡോ

7808. കര്‍ഷകരുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

ബീഹാര്‍

7809. ‘ജയിൽ മുറ്റത്തെ പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

7810. 1591 ൽ പ്ലേഗ് നിർമ്മാർജ്ജനത്തിന്‍റെ സ്മാരകമായി കുത്തബ് ഷാ ഹൈദരാബാദിൽ സ്ഥാപിച്ച സ്മാരകം?

ചാർമിനാർ

Visitor-3927

Register / Login