Questions from പൊതുവിജ്ഞാനം

7781. രക്തത്തിലെ പ്ലാസ്മ യുടെ അളവ്?

55%

7782. കുവൈറ്റിന്‍റെ തലസ്ഥാനം?

കുവൈറ്റ് സിറ്റി

7783. ‘ജനകഥ’ എന്ന കൃതിയുടെ രചയിതാവ്?

എൻ പ്രഭാകരൻ

7784. പയർവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വിത്തുകളിലെ പ്രധാന പോഷകഘടകം?

മാംസ്യം

7785. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് ജോൺ ബുൾ?

ഗ്രേറ്റ് ബ്രിട്ടൻ

7786. 1971-ൽ ലൂണാർ റോവറിനെ ചന്ദ്രനിലെത്തിച്ച വാഹനം?

അപ്പോളോ 15

7787. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ നദി?

ഗംഗ

7788. നൈജീരിയയുടെ നാണയം?

നൈറ

7789. ' ദി റിപ്പബ്ലിക് ' എഴുതിയത് ആരാണ്?

പ്ലേറ്റോ

7790. ലെനിൻ സഞ്ചരിച്ചിരുന്ന കപ്പൽ?

അറോറ

Visitor-3561

Register / Login