Questions from പൊതുവിജ്ഞാനം

7771. ജീവകം B12 ന്റ മനുഷ്യനിർമ്മിത രൂപം?

സയനോ കൊബാലമിൻ

7772. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ?

തൃശൂർ

7773. അമേരിക്കൻ പ്രസിഡൻറിനെൻറ് ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?

നാലുവർഷം

7774. കാൻഡിഡൈസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

7775. അന്തർഗ്രഹങ്ങൾ (Inner Planetട)?

ബുധൻ; ശുക്രൻ; ഭൂമി ;ചൊവ്വ

7776. സി.വി രാമൻ “രാമൻ ഇഫക്റ്റ്” കണ്ടെത്തിയ വർഷം?

1928 ഫെബ്രുവരി 28

7777. ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ മലയാളി വനിത?

ഷൈനി വിൽസൺ

7778. മുന്തിരിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം?

ബാൻഡി

7779. മൂൺ ഇംപാക്ട് പ്രോബ്(MIP) ചന്ദ്രനിൽ പതിച്ച സ്ഥലം ?

ഷാക്കിൽട്ടൺ ഗർത്തം

7780. ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ?

തൃശ്ശൂർ

Visitor-3546

Register / Login