Questions from പൊതുവിജ്ഞാനം

7741. സൂര്യനിലെ ഊർജ്ജോത്പാദനത്തെ കുറിച്ച് ആധികാരികമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ?

ഹാൻസ് ബേത്

7742. ഏറ്റവും കൂടുതൽ ഇരുമ്പ് (Iron) അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം?

മഞ്ഞൾ

7743. കേരളത്തിന്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍?

മൂന്നാര്‍

7744. കേരളത്തിന്‍റെ ഹെറിറ്റേജ് മ്യൂസിയം?

അമ്പലവയല്‍

7745. 1792-1800-ൽ പണികഴിച്ച വൈറ്റ് ഹൗസിൽ താമസിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡെന്റാര് ?

ജോൺ ആദംസൺ

7746. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ?

നൈട്രജൻ 78%

7747. മനുഷ്യാവകാശ ദിനം?

ഡിസംബർ 10

7748. അണുബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന സ്വാഭാവിക മൂലകം?

യുറേനിയം 235 [ സമ്പുഷ്ട യുറേനിയം ]

7749. പരമവീരചക്ര രൂപകൽപ്പന ചെയ്തത് ആര്?

സാവിത്രി ഖനോൽക്കർ

7750. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ആദ്യമായി കണ്ടത്തിയത്?

ഹിപ്പാർക്കസ്

Visitor-3266

Register / Login