Questions from പൊതുവിജ്ഞാനം

7661. കേരളാ തുളസീദാസ് എന്നറിയപ്പെടുന്നത്?

വെണ്ണിക്കുലം ഗോപാലകുറുപ്പ്

7662. മലയാളത്തിലെ ആദ്യത്തെ ഏകാങ്ക നാടകം?

മുന്നാട്ടുവീരൻ

7663. ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം?

അപ് ഹീലിയൻ

7664. ‘വിട’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

7665. "ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്”എന്നിങ്ങനെ എഴുതിയിരിക്കുന്നത് എവിടെ?

അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ

7666. മലബാർ ലഹള നടന്ന വര്‍ഷം?

1921

7667. തൈക്കാട് അയ്യാവിനെ ജനങ്ങൾ ബഹുമാന പൂർവ്വം വിളിച്ചിരുന്ന പേര്?

സൂപ്രണ്ട് അയ്യാ

7668. സമുദ്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓഷ്യനോഗ്രഫി Oceanography

7669. ‘മിറാത്ത് ഉൽ അക്ബർ’ പത്രത്തിന്‍റെ സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

7670. ഒരു വലിയ സമുദ്രത്തിന്റെ സാമീപ്യം അനുഭവപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹം?

യൂറോപ്പ

Visitor-3478

Register / Login