Questions from പൊതുവിജ്ഞാനം

7601. 2014-നെ ദ്രോണാചാര്യ അവാര്‍ഡ് നേടിയ മലയാളി?

ജോസ് ജേക്കബ്

7602. മോട്ടോർ എൻജിൻ സിലിണ്ടർ തണുപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

റേഡിയേറ്റർ

7603. കേരളത്തില്‍ ആദ്യമായി അമ്മത്തൊട്ടില്‍ സ്ഥാപിതമായത്?

തിരുവനന്തപുരം

7604. പ്രകാശ തീവ്രത കൂടുമ്പോൾ കൃഷ്ണമണി?

ചുരുങ്ങുന്നു

7605. പഴശ്ശിരാജാ തലശ്ശേരി സബ്ബ് കലക്ടറായ തോമസ്ഹാർവി ബാബറുമായുള്ള ഏറ്റുമുട്ടലിൽ മാവിലത്തോടിൽ വച്ച് മരണമടഞ്ഞ വർഷം?

1805 നവംബർ 30

7606. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് ജോൺ ബുൾ?

ഗ്രേറ്റ് ബ്രിട്ടൻ

7607. ആംനസ്റ്റി ഇന്റർനാഷണൽ - ആപ്തവാക്യം?

ഇരുട്ടിനെ ശപിക്കുന്നതിനോക്കൾ നല്ലത് ഒരു മെഴുകുതിരി എങ്കിലും തെളിക്കുന്നതാണ്

7608. കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത്?

അമ്പലവയൽ(വയനാട്)

7609. ഒക്സിജൻ കണ്ടു പിടിച്ചത്?

ജോസഫ് പ്രിസ്റ്റലി

7610. ചീഞ്ഞ മത്സ്യത്തിന്‍റെ ഗന്ധമുള്ള വാതകം?

ഫോസ്ഫീൻ

Visitor-3312

Register / Login