Questions from പൊതുവിജ്ഞാനം

7591. കോഴിക്കോട് തളിക്ഷേത്രത്തിൽ നടന്നിരുന്ന സാമൂതിരിമാരുടെ പണ്ഡിത സദസ്?

രേവതി പട്ടത്താനം

7592. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

പത്തനംതിട്ട ജില്ല

7593. വിർജിൻ അറ്റ്ലാന്‍ഡിക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബ്രിട്ടൺ

7594. ‘പോവർട്ടി ആന്‍റ് ഫാമിൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

7595. കേരളത്തിൽ പരുത്തി; നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്?

കറുത്ത മണ്ണ്

7596. ക്രിമിയൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വനിത?

ഫ്ളോറൻസ് നൈറ്റിംഗേൽ

7597. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്?

ഐ.കെ.കുമാരൻ മാസ്റ്റർ

7598. ചിലി യുടെ ദേശീയപക്ഷി?

ചാരമയിൽ

7599. ആലപ്പുഴയെ കിഴക്കിന്‍റെ വെനീസ് എന്നു വിശേഷിപ്പിച്ചത്?

കഴ്സണ്‍ പ്രഭു

7600. റൂട്ടൈൽ എന്തിന്‍റെ ആയിരാണ്?

ടൈറ്റാനിയം

Visitor-3832

Register / Login