Questions from പൊതുവിജ്ഞാനം

7571. വനിതാ ദിനം?

മാർച്ച് 8

7572. ആകാശഗോളങ്ങളുടെ അന്തർഘടനയെക്കുറിച്ചുള്ള പഠനം?

ആസ്ട്രോ ജിയോളജി . Astro Geology

7573. വിഡ്ഢി പക്ഷി എന്നറിയപ്പെടുന്നത്?

താറാവ്

7574. രസതന്ത്രത്തിലെ അളവ് തൂക്ക സമ്പ്രദായം നടപ്പാക്കിയത്?

ലാവോസിയെ

7575. പയ്യന്നൂരിൽ 1931 ൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്?

ആനന്ദ തീർത്ഥൻ

7576. ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത?

പി റ്റി ഉഷ (1984 ലോസ് ആഞ്ചൽസ് )

7577. പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്?

അറബികൾ

7578. പഴശ്ശി വിപ്ലവം അടിച്ചമർത്തിയത്?

കേണൽ ആർതർ വെല്ലസ്ലി

7579. ഇൻഡ്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്?

കസ്തുർബാ ഗാന്ധി

7580. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

Visitor-3810

Register / Login