Questions from പൊതുവിജ്ഞാനം

7431. നിറമില്ലാത്ത പ്ലാസ്റ്റിഡ്?

ലൂക്കോപ്ലാസ്റ്റ് (ശ്വേത കണം )

7432. ടെസ്റ്റ്യൂബ് ശിശുവിന്‍റെ പിതാവ്?

റോബർട്ട് ജി.എഡ്വേർഡ്

7433. കേരള സംസ്ഥാന രൂപീകരണ സമയത്തെ ആക്റ്റിംഗ് ഗവർണ്ണർ?

പി എസ്സ് റാവു

7434. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി?

മന്നത്ത പത്മനാഭന്‍

7435. സുര്യനില്‍ ഏത് ഭാഗത്താണ് സൗരോര്‍ജ നിര്‍മാണം നടക്കുന്നത്?

ഫോട്ടോസ്ഫിയര്‍

7436. ആറാമത്തെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷാ?

ഒഡിയ

7437. " ആത്മകഥ " ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

7438. കേരളത്തിലെ തടാകങ്ങളുടെ എണ്ണം?

34

7439. ആദ്യ മാതൃഭൂമി പുരസ്കാര ജേതാവ്?

തീക്കൊടിയന്‍

7440. DNA യുടെ ഡബിൾ ഹെലിക്സ് മാതൃക കണ്ടെത്തിയത്?

ജയിംസ് വാട്സൺ & ഫ്രാൻസീസ് ക്രിക്ക്

Visitor-3617

Register / Login