Questions from പൊതുവിജ്ഞാനം

7361. അമസോൺ നദി പെറുവിൽ അറിയപ്പെടുന്നത്?

മാരനോൺ

7362. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം?

സൂര്യകാന്തി

7363. ടിബറ്റിലെ കൈലാസ പര്‍വ്വതത്തിലെ ചെമ-യുങ്-ദുങ് ഹിനാനിയില്‍ നിന്നും ഉത്ഭവിക്കുന്ന നദി?

ബ്രഹ്മപുത്ര

7364. ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്?

മണിപ്പൂർ

7365. റോസെറ്റ ഭ്രമണം ചെയ്തു തുടങ്ങിയ വാൽനക്ഷത്രം?

67 പി / ചുരിയുമോ ഗരസിമിങ്കേ

7366. റോസ് ബംഗാൾ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മാലക്കണ്ണ്

7367. കേരളത്തിലെ ആദ്യ പാന്‍മസാല രഹിത ജില്ല?

വ‍യനാട്

7368. പയർ - ശാസത്രിയ നാമം?

വിഗ്ന അൻഗ്വിക്കുലേറ്റ

7369. ചാൾസ് എഡ്വേർഡ് ജീനറ്റ് ഏതു പേരിലാണ് പ്രസിദ്ധനായത്?

ലീകർ ബൂസിയർ

7370. ‘അപ്പുണ്ണി’ഏത് കൃതിയിലെ കഥാപാത്രമാണ്?

നാലുകെട്ട്

Visitor-3681

Register / Login