Questions from പൊതുവിജ്ഞാനം

7351. ഗാരോ; ഖാസി; ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം?

മേഘാലയ.

7352. ഒരു ഇസ്ലാമിക രാജ്യത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ)

7353. ചവിട്ടുനാടകം ഏത് വിദേശികളുടെ സംഭാവനയാണ്?

പോർച്ചുഗീസ്

7354. കേരളത്തിന്‍റെ സ്ത്രീ- പുരുഷ അനുപാതം?

1084/1000

7355. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡബിള്‍ കര്‍വേച്ചര്‍ ആര്‍ച്ച് ഡാം?

ഇടുക്കി

7356. പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്?

തക്കല (തമിഴ്നാട് )

7357. കേരള ഗവര്‍ണ്ണറായ ഏക മലയാളി?

വി.വിശ്വനാഥന്‍

7358. ടിബറ്റൻ കാള എന്നറിയപ്പെടുന്നത്?

യാക്ക്

7359. വ്യാപകമർദ്ദം (Thrust ) അളക്കുന്ന യൂണിറ്റ്?

ന്യൂട്ടൺ (N)

7360. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

മാമ്പഴം

Visitor-3081

Register / Login