Questions from പൊതുവിജ്ഞാനം

7231. സൗത്ത് സുഡാന്‍റെ നാണയം?

പൗണ്ട്

7232. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

7233. സൂര്യപ്രകാശത്തിന് ഏഴു നിറങ്ങളുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

ഐസക് ന്യൂട്ടൺ

7234. ഹൃദയത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

കാർഡിയോളജി

7235. ഭൂമിയുടെ ഭൂമധ്യരേഖാ വ്യാസം?

12756 കി.മീ

7236. ലോകത്തിൽ ഏറ്റവും കുടതുൽ പ ഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?

ക്യൂബ

7237. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം?

ഡെറാഡൂണ്‍

7238. പീക്കിങ്ങിന്‍റെ യുടെ പുതിയപേര്?

ബിജിംഗ്

7239. കൊച്ചിയെ അറബിക്കടലിന്‍റെ റാണി എന്നു വിശേഷിപ്പിച്ച ദിവാന്‍?

ആര്‍.കെ.ഷണ്‍മുഖം ഷെട്ടി

7240. കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?

ഹോർത്തൂസ് മലബാറിക്കസ്

Visitor-3867

Register / Login