Questions from പൊതുവിജ്ഞാനം

7191. പാലക്കാട് ജില്ലയിലെ തനതു കലാരൂപം?

കന്ന്യാര്‍കളി

7192. എ.ഡി. 712-ൽ ഇന്ത്യയെ ആക്രമിച്ച അറബ് സൈന്യാധിപനാര്?

മുഹമ്മദ് ബിൻ കാസിം

7193. ധാരാ ശ്രീ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

7194. കേരളത്തിൽ ഒക്ടോബർ; നവംബർ മാസങ്ങളിൽ അനുഭവപ്പെടുന്നകാലാവസ്ഥ ?

തുലാവർഷം

7195. "ഈ ശരീരത്തിൽ ഒതുങ്ങുന്നില്ല ഞാൻ " എന്ന ഗ്രന്ഥം രചിച്ചത്?

ഡോ.കെ ബാബു ജോസഫ്

7196. ചിത്തിരപ്പാവൈ എഴുതിയത് ആരാണ്?

അഖിലൻ

7197. കായിക കേരളത്തിന്‍റെ പിതാവ്?

ജി .വി രാജ

7198. ഒരു വസ്തുവിൽ അsങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്?

പിണ്ഡം (Mass)

7199. കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

9

7200. എലിപ്പനി പകരുന്നത്?

ജലത്തിലൂടെ

Visitor-3972

Register / Login