Questions from പൊതുവിജ്ഞാനം

7171. ലോകത്തിലെ ഏറ്റവും വലിയ ഉരഗം?

മുതല

7172. ആംനസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ?

പീറ്റർ ബെനൻസൺ 1961 ൽ

7173. സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ?

പ്ലൂട്ടോ; ഇറിസ്;സിറസ് ;ഹൗമിയ;മേക്ക് മേക്ക്

7174. ‘രാമായണം ബാലകാണ്ഡം’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

7175. വൈദ്യത പ്രതിരോധം അളക്കുന്ന യൂണിറ്റ്?

ഓം

7176. സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത്?

നൈട്രിക്ക്

7177. ഭയാനക സിനിമയുടെ പിതാവ്?

ഹിച്ച് കോക്ക്

7178. നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ടുമായി സഹകരിക്കുന്ന രാജ്യം?

നോര്‍വെ

7179. ഇന്ത്യയിലെ ആദ്യത്തെ 'ഇ'സംസ്ഥാ നം?

പഞ്ചാബ്

7180. ലോകാരോഗ്യ സംഘടന (WHO - world Health Organization ) സ്ഥാപിതമായത്?

1948 ഏപ്രിൽ 7 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 194 )

Visitor-3901

Register / Login