Questions from പൊതുവിജ്ഞാനം

7141. എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം?

കറുപ്പ്

7142. 1781 ൽ യോർക്ക് ടൗണിൽ വച്ച് ബ്രിട്ടനെ പരാജയപ്പെടുത്തിയ അമേരിക്കൻ സേനാനായകൻ?

ജോർജ്ജ് വാഷിംങ്ടൺ ( പരാജയപ്പെട്ട ഇംഗ്ലീഷ് നായകൻ : കോൺ വാലിസ് പ്രഭു)

7143. സൂര്യന്റെ ഭ്രമണകാലം?

ഏകദേശം 27 ദിവസങ്ങൾ

7144. വിശപ്പ് ; ദാഹം ;ലൈംഗികാസക്തി എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

7145. അവാനിലെ സിംഹം എന്നറിയപ്പെടുന്നത്?

വില്യം ഷേക്സ്പിയർ

7146. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ്?

ജിശങ്കരകുറുപ്പ്‌

7147. മൈക്രോസോഫ്റ്റിന്‍റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം?

വിൻഡോസ് - 10

7148. പെരിയാറിന്‍റെ ഉത്ഭവം?

ശിവഗിരി മല (സഹ്യപര്‍വ്വതം)

7149. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ജന്മസ്ഥലം?

വക്കം (തിരുവനന്തപുരം)

7150. ആഗോള ശിശു ദിനം?

നവംബർ 20

Visitor-3365

Register / Login