Questions from പൊതുവിജ്ഞാനം

7091. ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ ഏക നോവൽ ?

കളിത്തോഴി

7092. പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല?

ആലപ്പുഴ

7093. ഒപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്?

ഫ്ളിന്റ് ഗ്ലാസ്

7094. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്?

വെള്ളനാട് (തിരുവനന്തപുരം)

7095. കേരളാ കൗമുദിയുടെ സ്ഥാപക പത്രാധിപര്‍?

സി.വി.കുഞ്ഞിരാമന്‍

7096. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം?

ഹീമോഫീലിയ

7097. ബെൽജിയത്തിന്‍റെ നാണയം?

യൂറോ

7098. ജി. ശങ്കരകുറുപ്പിന് ജ്ഞാനപീഠം ലഭിച്ച കൃതി?

ഓടക്കുഴൽ (1965)

7099. ഉയർന്നപടിയിലുള്ള ജന്തുക്കളുടെ വിസർജ്ജനാവയവം?

വൃക്കകൾ

7100. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ്?

പാക്കിസ്ഥാൻ പാർലമെന്റ്

Visitor-3016

Register / Login