Questions from പൊതുവിജ്ഞാനം

7021. ആയ് രാജാവ് അതിയന്‍റെ ഭരണകാലത്ത് ആയ് രാജ വംശത്തെ ആക്രമിച്ച പാണ്ഡ്യരാജാവ്?

പശുംപുൻ പാണ്ഡ്യൻ

7022. പായലിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബ്രയോളജി

7023. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര് ?

കാൾലാന്റ് സ്റ്റൈനെർ

7024. ബോട്സ്വാനയുടെ തലസ്ഥാനം?

ഗാബറോൺ

7025. ഓജസ് ഡിസാൽഡോ അഗ്‌നിപർവ്വതം മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

7026. പ്രകാശ തിവ്രത അളക്കുന്ന യൂണിറ്റ്?

കാന്റല (cd)

7027. ഡി.എൻ.എ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പിതൃത്വ പരിശോധന

7028. ജലത്തിനടിയിലെ ശബ്ദം അളക്കുന്നത്തിനുള്ള ഉപകരണം?

ഹൈഡ്രോ ഫോൺ

7029. അമിത്ര ഘാത എന്നറിയപ്പെട്ട മൗര്യ ഭരണാധികാരി?

ബിന്ദുസാരൻ

7030. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം?

22

Visitor-3676

Register / Login