Questions from പൊതുവിജ്ഞാനം

7011. കേരളത്തിലെ ആദ്യത്തെ മൃഗശാല ആരംഭിച്ചത്?

തിരുവനന്തപുരം

7012. ഫിലോസഫേഴ്സ് വൂൾ എന്നറിയപ്പെടുന്നത്?

സിങ്ക് ഓക്സൈഡ്

7013. മൊസാംബിക്കിന്‍റെ തലസ്ഥാനം?

മാപുട്ടോ

7014. കമ്പ്യൂട്ടർ എന്ന വാക്കിന്‍റെ ഉത്ഭവം ഏത് ഭാഷയാൽ നിന്നാണ്?

ലാറ്റിൻ

7015. ഉറൂബിന്‍റെ യഥാര്‍ത്ഥനാമം?

പി.സി കൃഷ്ണന്‍കുട്ടി

7016. റബ്ബർ യുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ?

ബൊളീവിയ; ബസിൽ

7017. പശ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

യൂറിയ ഫോർമാൽഡിഹൈഡ്

7018. റൊമാനിയ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ടാറോം

7019. ‘ജനനീവരത്നമഞ്ജരി’ രചിച്ചത്?

ശ്രീനാരായണ ഗുരു

7020. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം?

9

Visitor-3687

Register / Login