Questions from പൊതുവിജ്ഞാനം

691. ‘മഴുവിന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

692. കേരളത്തിലെ വലിയ അണക്കെട്ട്?

മലമ്പുഴ

693. ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?

രമണമഹർഷി

694. ശരീരത്തിൽ ഞരമ്പുകൾ ഇല്ലാത്ത ജീവിവർഗ്ഗം?

ഷഡ്പദം

695. കുരുമുളകിന് എരിവ് നല്കുന്ന രാസവസ്തു?

കാരിയോഫിലിൻ

696. “കേട്ട ഗാനം മധുരം കേൾക്കാത്ത ഗാനം മധുരതരം” ഇതിന്‍റെ രചയിതാവാര്?

ജോൺ കീറ്റ്സ്

697. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർ വേദ?

ജയ്പൂർ

698. യുക്രെയിന്‍റെ നാണയം?

ഹൈവനിയ

699. കാല്പാദത്തെക്കുറിച്ചുള്ള പഠനം?

പോഡിയാട്രിക്സ്

700. കോമൺവെൽത്ത് രൂപീകരണത്തിന് ഇടയാക്കിയ പ്രഖ്യാപനം?

ബാൽഫോർ പ്രഖ്യാപനം - 1926

Visitor-3415

Register / Login