Questions from പൊതുവിജ്ഞാനം

6971. വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നടന്ന സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയത്?

മന്നത്ത് പത്മനാഭൻ

6972. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏതാണ്?

ഉദയാ

6973. സനാതന ധർമ്മവിദ്യാർത്ഥി സംഘം രൂപീകരിച്ചത്?

ആഗമാനന്ദൻ

6974. ഒരു പാർ സെക്ക് എത്ര പ്രകാശ വർഷമാണ്?

3.26 പ്രകാശ വർഷം

6975. കേരളത്തിൽ നിന്ന് ഇന്ത്യയുടെ കേന്ദ്ര കാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?

ഡോജോൺ മത്തായി

6976. നാലാമത്തെ ആണി രചിച്ചത്?

ആനന്ദ്

6977. ആസ്ടെക് സംസ്കാരം ഉടലെടുത്ത രാജ്യം?

ബ്രസീൽ

6978. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രക്കലകൾ വലുതാവുന്നത്തിനെ പറയുന്നത്?

വൃദ്ധി (Waxing)

6979. ജനസംഖ്യ എറ്റവും കുറവുള്ള രാജ്യം?

വത്തിക്കാൻ

6980. ഋഷിനാഗകുളംത്തിന്‍റെ പുതിയപേര്?

എർണാകുളം

Visitor-3696

Register / Login