Questions from പൊതുവിജ്ഞാനം

6951. മീസിൽ സ്രോഗത്തിന് കാരണമായ വൈറസ്?

പോളിനോസ മോർ ബിലോറിയം

6952. ലോകത്തിലെ ആദ്യ വനിതാ പ്രസിഡന്‍റ്?

മരിയ ഇസബെൽ പെറോൺ

6953. ആധുനിക ശാസ്ത്രീയ ചരിത്രത്തിന്‍റെ പിതാവ്?

റാങ്കേ (ജർമ്മനി )

6954. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന ജില്ല?

കാസര്‍ഗോഡ്

6955. ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു ?

ഡോ. രാജേന്ദ്രപ്രസാദ്

6956. നേത്രാവരണത്തിന് ഉണ്ടാകുന്ന അണുബാധ?

ചെങ്കണ്ണ്

6957. മഹാത്മ അയ്യങ്കാളി എന്ന ചിത്രം സംവിധാനം ചെയ്തത് ?

സൂര്യദേവ

6958. ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

നാങ്കിങ് ഉടമ്പടി

6959. 1731 ൽ കാഞ്ഞങ്ങാട്ട് കോട്ട (ഹോസ്ദുർഗ് കോട്ട) പണി കഴിപ്പിച്ചത്?

സോമശേഖരനായ്ക്കർ

6960. കേരള കിഴങ്ങു ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ശ്രീകാര്യം (തിരുവനന്തപുരം)

Visitor-3168

Register / Login