Questions from പൊതുവിജ്ഞാനം

6771. നവംബർ 26; 2011 ൽ വിക്ഷേപിച്ച ക്യൂരിയോസിറ്റി എന്ന പേടകം എന്നാണ് ചൊവ്വയിൽ ഇറങ്ങിയത്?

ആഗസ്റ്റ് 6; 2012

6772. ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിന്റെ ചരിവ് ?

23 1/2°

6773. റഷ്യൻ വിപ്ലവ സമയത്തെ റഷ്യൻ ഭരണാധികാരി?

നിക്കോളസ് ll

6774. ഡെയ്മ്‌ലർ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജർമ്മനി

6775. കേരളത്തിലെ ആദ്യത്തെ ഐ.ടി പാര്‍ക്ക്?

ടെക്നോപാര്‍ക്ക് (തിരുവനന്തപുരം)

6776. സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണവസ്തു?

ട്രൈലെഡ് ടെട്രോക്‌സൈഡ്

6777. കിഴക്കിന്‍റെ സ്കോട്ട്ലണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഷില്ലോംഗ്

6778. പ്രാചീന കേരളത്തിൽ നില നിന്നിരുന്ന പ്രധാന ബുദ്ധമത കേന്ദ്രം?

ശ്രീ മൂലവാസം

6779. 1866ൽ ദാദാബായി നവറോജി ലണ്ടനിൽ ആരംഭിച്ച സംഘടന?

ഈസ്റ്റിന്ത്യാ അസോസിയേഷൻ

6780. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം ?

മൗണ്ട് എറിബസ്

Visitor-3498

Register / Login