Questions from പൊതുവിജ്ഞാനം

6751. യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം?

തുർക്കി

6752. അമേരിക്കൻ വൈസ് പ്രസിഡന്റിന്‍റെ ഔദ്യോഗിക വിമാനം?

എയർ ഫോഴ്സ് 2

6753. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി?

നായ

6754. ബാലിദ്വീപ് ഏത് രാജ്യത്തിന്‍റെ ഭാഗമാണ്?

ഇന്തോനേഷ്യ

6755. ഇന് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് വലത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്?

സിസ്റ്റമിക് പര്യയനം -(Sistamic Circulaltions)

6756. ചൈനയിലെ അശോകൻ എന്നറിയപ്പെടുന്നത്?

ടായ് സങ് (തൈ ചുവാങ്)

6757. മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല?

മലപ്പുറം

6758. വേണാട് രാജവംശത്തിന്റെ തലസ്ഥാനം?

കൊല്ലം

6759. ഭക്രാനംഗല്‍ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

സത് ലജ്

6760. പാലിന്‍റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?

ലാക് ടോമീറ്റർ

Visitor-3473

Register / Login