Questions from പൊതുവിജ്ഞാനം

6701. ആസിയാന്‍റെ ആസ്ഥാനം?

ജക്കാർത്ത

6702. ഒരു കോസ്മിക് വർഷം എന്നാൽ?

25 കോടി വർഷങ്ങൾ

6703. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം?

നടുഭാഗം ചുണ്ടൻ

6704. ചന്ദ്രഗിരിപ്പുഴയുടെ പ്രധാന പോഷകനദി?

പയസ്വിനി പുഴ

6705. വിദൂര സൗന്ദര്യത്തിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

വാഷിംങ്ടൺ ഡിസി

6706. റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?

ജീവക ചിന്താമണി

6707. ഹോക്കി ഗ്രൗണ്ടിന്‍റെ നീളം?

300 അടി

6708. ജർമ്മനിയുടെ തലസ്ഥാനം?

ബെർലിൻ

6709. തെക്കിന്‍റെ ദ്വാരക?

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം

6710. കൊച്ചിയിലെ ആദ്യത്തെ ദിവാൻ?

കേണൽ മൺറോ

Visitor-3945

Register / Login