Questions from പൊതുവിജ്ഞാനം

6611. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം?

കുമ്മായം

6612. വയറുകടി പകരുന്നത്?

ജലത്തിലൂടെ

6613. പറക്കുന്ന സസ്തനം ഏത്?

വവ്വാൽ

6614. ലോകത്തിലെ ഏക ജൂത രാഷ്ട്രം?

ഇസ്രായേൽ ( സ്ഥാപിതമായ വർഷം: 1948)

6615. രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം കീഴടങ്ങിയ രാജ്യം?

ജപ്പാൻ

6616. കവിത ചാട്ടവാറാക്കിയ കവി?

കുഞ്ചന്‍ നമ്പ്യാര്‍

6617. റഷ്യ ഭരിച്ച ആദ്യ വനിതാ ഭരണാധികാരി?

കാതറിൻ ll

6618. പ്രോക്സിമ സെന്‍റ്വറിയിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?

4 .24 പ്രകാശ വര്‍ഷങ്ങൾ

6619. ‘മദനൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

6620. നമ:ശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം?

വാഴപ്പള്ളി ശാസനത്തിൽ

Visitor-3511

Register / Login