Questions from പൊതുവിജ്ഞാനം

6591. കേരളത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന പക്ഷി?

കാക്ക

6592. വേലുത്തമ്പി ദളവയുടെ തറവാട്ടു നാമം?

തലക്കുളത്ത് വീട്

6593. ജലത്തിൽ ജീവിക്കുമെങ്കിലും ജലത്തിലെ വായു ശ്വസിക്കാൻ സാധിക്കാത്ത ജീവികൾ?

ആമയും മുതലയും

6594. കശുമാവിന്‍റെ ജന്മദേശം?

ബ്രസീൽ

6595. ശക്തിയേറിയ സംയുക്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

അൽ നിക്കോ

6596. അമരകോശം രചിച്ചത്?

അമരസിംഹൻ

6597. കേൾക്കുന്ന ശബ്ദം എത്ര സമയമാണ് ചെവിയിൽ തങ്ങിനിൽക്കുക?

1/10 സെക്കൻഡ് സമയം

6598. കൊച്ചി രാജാക്കൻമാരുടെ നാണയങ്ങൾ?

പുത്തൻ

6599. ലോകത്തിലാദ്യമായി GST നടപ്പിൽ വരുത്തിയ രാജ്യം?

ഫ്രാൻസ് -1954 ൽ

6600. കുമാരനാശാന്‍റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്?

എ.ആർ. രാജരാജവർമ

Visitor-3693

Register / Login