Questions from പൊതുവിജ്ഞാനം

651. മൂഷിക രാജാക്കൻമാരുടെ പിന്തുടർച്ചക്കാർ?

കോലത്തിരിമാർ

652. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം?

ടൈറ്റനിയം

653. ഡീപ് ഇംപാക്ടുമായി കൂട്ടിയിടിച്ച വാൽനക്ഷത്രം ?

ടെംപിൾ - 1 (2005 ജൂലായ് )

654. ബാലസാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരൻ?

കുഞ്ഞുണ്ണി

655. പട്ടികജാതിക്കാര്‍ കുറവുള്ള ജില്ല?

വയനാട്

656. കേരളത്തിലെ ആദ്യ വനിതാ ചാന്‍സലര്‍?

ജ്യോതി വെങ്കിടാചലം

657. കഥാപാത്രങ്ങള്‍ക്ക് പേരു നല്‍കാതെ ആനന്ദ് എഴുതിയ നോവല്‍?

മരണസര്‍ട്ടിഫിക്കറ്റ്

658. ആംനസ്റ്റി ഇന്റർനാഷണലിന് സമാധാന നോബൽ ലഭിച്ച വർഷം?

1977

659. അൽബേനിയയുടെ തലസ്ഥാനം?

തിരാന

660. യുറാനസിനെ കണ്ടെത്തിയത് ?

വില്യം ഹേർഷൽ ( 1781 ൽ )

Visitor-3528

Register / Login