Questions from പൊതുവിജ്ഞാനം

6581. കാനഡയിലെ ഏറ്റവും നീളം കൂടിയ നദി?

മക്കെൻസി

6582. കേരള പ്രസ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ?

കാക്കനാട് (എറണാകുളം)

6583. സാക്ഷരത ഏറ്റവും കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം?

ലക്ഷദ്വീപ്

6584. ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ?

തിരുവനന്തപുരം

6585. വർഗ്ഗീകരണത്തിന്‍റെ (Taxonomy ) ഉപജ്ഞാതാവ്?

കാൾ ലിനേയസ്

6586. ട്രോപ്പോസ്ഫിയറിനേയും സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന രേഖ?

ട്രോപ്പോപാസ് (Troppopause)

6587. കുലശേഖര ആൾവാറുടെ സമകാലിനനായ പ്രസിദ്ധ കവി?

തോലൻ

6588. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക വസതി?

വൈറ്റ് ഹൗസ് ( സ്ഥിതി ചെയ്യുന്നത് : വാഷിങ്ങ്ടൺ ഡി.സി)

6589. സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ?

ഡോ പ്രക്രിയ

6590. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?

അയ്യങ്കാളി

Visitor-3780

Register / Login