Questions from പൊതുവിജ്ഞാനം

6551. മനോരമയുടെ സ്ഥാപക പത്രാധിപര്‍?

കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള.

6552. വിമോചന സമരം ആരംഭിച്ചത്?

1959 ജൂൺ 12

6553. കേരളത്തിലെ ഒന്നാം നിയമസഭയിലേക്കു ള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശതമാനം വോട്ടു നേടിയ പാർട്ടി?

കോൺഗ്രസ്

6554. എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിഷൻ?

സി.ഡി. മായി കമ്മിഷൻ

6555. കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

6556. ‘ഉഷ്ണമേഖല’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

6557. പ്രായപൂർത്തിയായ രൊളിന് ഒരു ദിവസം ആവശ്യമുള്ള ധാന്യകം?

500 ഗ്രാം

6558. ഏറ്റവും അവസാനം സാർക്ക് (SAARC) ൽ അംഗമായ രാജ്യം?

അഫ്ഗാനിസ്ഥാൻ- 2007 ൽ

6559. കണ്ണീരിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാബേൽമാൻഡം

6560. ഷേക്സ്പിയര് എത്ര നാടകങ്ങള് രചിച്ചു?

37

Visitor-3752

Register / Login