Questions from പൊതുവിജ്ഞാനം

6501. പൂർണ്ണമായും പ്ലാസ്റ്റിക്കിലുള്ള കറൻസി നോട്ടുകൾ ആദ്യമായി പുറത്തിറക്കിയ രാജ്യം?

ആസ്ട്രേലിയ [ 1988 ]

6502. അമേരിക്കൻ സ്വാതന്ത്രപ്രഖ്യാപനമുണ്ടായത് എന്നാണ്?

- 1776 ജൂലൈ 4

6503. Trick Mirror (സൂത്രക്കണ്ണാടി) യായി ഉപയോഗിക്കുന്നത്?

സ്ഫെറിക്കൽ മിറർ

6504. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനനുള്ള യൂണിറ്റ്?

പാർസെക്

6505. തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) സഞ്ചരിച്ചിരുന്ന കപ്പൽ?

മെയ് ഫ്ളവർ

6506. സിന്ധു നദീതട കേന്ദ്രമായ ‘രൂപാർ’ കണ്ടെത്തിയത്?

വൈ.ഡി ശർമ്മ (1955)

6507. രക്തസമ്മർദ്ദത്തിനുള്ള ഔഷധമായ റിസർപിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്?

സർപ്പഗന്ധി (Serpentina)

6508. ഹിജ്റാ വർഷത്തിലെ അവസാന മാസം?

ദുൽഹജജ്

6509. ചന്ദ്രയാൻ പേടകത്തെ വഹിച്ചുകൊണ്ടുപോയ റോക്കറ്റ്?

PSLV C XI

6510. മ്യാൻമറിന്‍റെ ദേശീയപക്ഷി?

ചാരമയിൽ

Visitor-3812

Register / Login