Questions from പൊതുവിജ്ഞാനം

6491. 1889 ൽ ഫ്രഞ്ചുവാപ്ലവത്തിന്‍റെ നൂറാം വാർഷികത്തിൽ നിർമ്മിച്ച ഗോപുരം?

ഈഫൽ ഗോപുരം

6492. ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത്?

എ. പി.ജെ.അബ്ദുൾ കലാം

6493. ഹൃദയസ്പന്ദനം ; ശ്വസനം ; രക്തക്കുഴലുകളുടെ സങ്കോചം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

മെഡുല്ല ഒബ്ലാംഗേറ്റ

6494. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്?

ലിയനാർഡോ ഡാവിഞ്ചി

6495. സി.വിരാമൻപിളള രചിച്ച സാമൂഹിക നോവൽ?

പ്രേമാമൃതം

6496. കേരള നെഹൃ എന്നറിയപ്പെടുന്നത്?

കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ

6497. കേരളത്തെ ചേർമേ എന്ന് പരാമർശിക്കുന്ന ഇൻഡിക്കയുടെ കർത്താവ്?

മെഗസ്ത നിസ്

6498. സൂര്യന്‍റെ പേരിലറിയപ്പെടുന്ന മൂലകം ?

ഹീലിയം

6499. ഡെസർട്ട് ഫോക്സ് എന്നറിയപ്പെടുന്നത്?

ഇർവിൻ റോമർ

6500. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപതി?

കൊൽക്കത്ത

Visitor-3585

Register / Login