Questions from പൊതുവിജ്ഞാനം

641. പ്രസവിക്കുന്ന പാമ്പ്?

അണലി

642. പാലിന് നേരിയ മഞ്ഞ നിറം നല്കുന്ന ഘടകം?

റൈബോ ഫ്ളാവിൻ

643. കേരളത്തിലെ റവന്യ ഡിവിഷനുകൾ?

21

644. ഫോട്ടോ കോപ്പിയിൽ ഉപയോഗിക്കുന്ന പദാർത്ഥം?

സെലീനിയം

645. അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം?

സീസിയം

646. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?

പത്തനം തിട്ട

647. കറുത്ത മണ്ണ് രൂപപ്പെടുന്നത്?

ലാവാ ശില പൊടിഞ്ഞ്

648. ആലപ്പുഴയെ കിഴക്കിന്‍റെ വെനീസ് എന്നു വിശേഷിപ്പിച്ചത്?

കഴ്സണ്‍ പ്രഭു

649. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസ് സ്ഥിതി ചെയ്യുന്നത്?

ന്യൂഡൽഹി

650. സ്വാമി വിവേകാന്ദന് ചിന്‍മുദ്രയുടെ ഉപയോഗം ഉപദേശിച്ചത്?

ചട്ടമ്പിസ്വാമികള്‍.

Visitor-3814

Register / Login