Questions from പൊതുവിജ്ഞാനം

6481. വാഹനങ്ങളുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം?

സ്പീഡോമീറ്റർ

6482. കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല?

തിരുവന ന്തപുരം

6483. ഏറ്റവും വീര്യം കൂടിയ ആസിഡ്?

ഫ്ളൂറോ ആന്റിമണിക് ആസിഡ്

6484. ഇന്ത്യൻ ഫിലറ്റിക്‌ മ്യൂസിയം?

ന്യൂഡൽഹി

6485. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നകേരളത്തിലെ ജില്ല?

പാലക്കാട്

6486. ചതുപ്പ് രോഗം എന്നറിയപ്പെടുന്ന രോഗം?

മലമ്പനി

6487. മട്ടാഞ്ചേരിയിൽ യഹൂദ പള്ളി സ്ഥാപിക്കപ്പെട്ടവർഷം?

1567

6488. കരൾ നിർമ്മിക്കുന്ന വിഷവസ്തു?

അമോണിയ

6489. ആപ്പിള്‍ (APPLE-Ariane Passenger Payload Experiment) വിക്ഷേപിച്ചത്?

1981 ജൂണ്‍ 19 (ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്ന്‍)

6490. ശങ്കരാചാര്യർ ഇന്ത്യയുടെ പടിഞ്ഞാറ് സ്ഥാപിച്ച മഠം?

ശാരദാമഠം (ദ്വാരക)

Visitor-3744

Register / Login