Questions from പൊതുവിജ്ഞാനം

6441. രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്?

4 ° C

6442. ജൈവ വൈവിദ്ധ്യം ഏറ്റവും കൂടുതലുള്ള നദി?

ചാലക്കുടിപ്പുഴ

6443. പ്ലേഗ്രോഗത്തിന് കാരണമായ ബാക്ടീരിയ)?

യെർസീനിയ പെസ്റ്റിസ്

6444. കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?

കാസർഗോഡ്

6445. വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടനയായ G- 15 രൂപംകൊണ്ട വർഷം?

1989 ( ആദ്യ സമ്മേളനം: കോലാലംപൂർ -1990)

6446. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം?

കറുപ്പ്

6447. ഏറ്റവും ചെറിയ ഗ്രഹം?

ബുധൻ

6448. " മൈ സ്ട്രഗിൾ " ആരുടെ ആത്മകഥയാണ്?

ഇകെ നായനാർ

6449. അൾജീരിയയുടെ തലസ്ഥാനം?

അൾജിയേഴ്സ്

6450. തരംഗക ദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ നിറം?

ചുവപ്പ്

Visitor-3946

Register / Login