Questions from പൊതുവിജ്ഞാനം

6431. കേരളത്തിലെ ഏക പക്ഷിരോഗനിര്‍ണ്ണയ ലാബ്?

മഞ്ഞാടി (പത്തനംതിട്ട)

6432. ജാർഖണ്ഡിൽ ബുദ്ധനദിയിലെ വെള്ളച്ചാട്ടം?

ലോധ് വെള്ളച്ചാട്ടം

6433. മെസപ്പൊട്ടോമിയക്കാരുടെ എഴുത്തുവിദ്യ അറിയപ്പെടുന്നത്?

ക്യൂണിഫോം

6434. ഷൈലോക്ക് ഏത് ക്രൂതി യിലെ കഥാപാത്രമാണ്?

വെനീസിലെ വ്യാപാരി

6435. നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹരിയാന (കര്‍ണാല്‍)

6436. കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളുടെ എണ്ണം?

27

6437. കേരളത്തിലേയ്ക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയത്?

ഹിപ്പാലസ്

6438. ഏറ്റവും ചെറിയ ഭൂഖണ്ഡം?

ആസ്ട്രേലിയ

6439. ‘ഗീതാഞ്ജലി വിവർത്തനം’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

6440. കുങ്കുമത്തിൽ കാണുന്ന വർണ്ണകണം?

ബിക്സിൻ

Visitor-3243

Register / Login