Questions from പൊതുവിജ്ഞാനം

6371. വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത്?

ഡിലനോയി

6372. കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി?

ഇടുക്കി

6373. പുരുഷനെ വന്ധികരിക്കുന്ന ശസ്ത്രക്രീയ?

വാസക്ടമി

6374. ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്പ്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

6375. ശരീരത്തിലെ പോരാളി എന്നറിയപ്പെടുന്നത്?

ശ്വേതരക്താണു ( Leucocytes or WPC )

6376. സഹോദരൻ അയ്യപ്പൻ 1938 ൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി?

സോഷ്യലിസ്റ്റ് പാർട്ടി

6377. പെട്രോളിൽ ആന്റി നോക്കിങ് ഏജന്റായി ചേർക്കുന്നത്?

ലെഡ്

6378. വാരിഗ്ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബ്രസീൽ

6379. രണ്ടാമതായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം?

നാഗസാക്കി ( ദിവസം; 1945 ആഗസ്റ്റ് 9; അണുബോംബിന്‍റെ പേര് : ഫാറ്റ്മാൻ; വൈമാനികൻ: ചാൾസ് സ്വീനി)

6380. ഭ്രമണ വേഗത കൂടിയ ഗ്രഹം?

വ്യാഴം (Jupiter)

Visitor-3591

Register / Login