Questions from പൊതുവിജ്ഞാനം

6271. കേക്കുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്കോട്ട്ലാന്‍റ്

6272. ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ?

ഓക്സി ടോക്സിൻ; വാസോപ്രസിൻ

6273. പേശികളിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ലാക്ടിക് ആസിഡ്

6274. യൂക്കാലിപ്റ്റസിന്‍റെ ശാസ്ത്രീയ നാമം?

യൂക്കലിപ്റ്റസ് ഗ്ളോബുലസ്

6275. പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം നടന്ന ജില്ല?

കോട്ടയം

6276. കല്ലടയാറ് പതിക്കുന്ന കായല്‍?

അഷ്ടമുടിക്കായല്‍

6277. ബിത്തൂർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

6278. ‘കേരളാ ഓർഫ്യൂസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

ചങ്ങമ്പുഴ കൃഷ്ണപിള്ള

6279. ഇന്ത്യയിലെ ഏറ്റവും പ്രാചീന ശിലാലിഖിതങ്ങള്‍ സ്ഥിതി ചെയ്യുന്നത്?

എടയ്ക്കല്‍ ഗുഹ

6280. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ബ്ലൂ ഹൗസ്

Visitor-3101

Register / Login