Questions from പൊതുവിജ്ഞാനം

6251. ‘മുത്തുച്ചിപ്പി’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

6252. പാറമടകളിൽ പണിയെടുക്കുന്നവരിൽ ഉണ്ടാകുന്ന രോഗം?

സിലികോസിസ്

6253. ധർമ്മരാജാ എന്നറിയപ്പെട്ടിരുന്നത്?

കാർത്തിക തിരുനാൾ രാമവർമ്മ

6254. അമേരിക്കയിലെ ഏറ്റവും 'പൊപ്പുലർ ആയ ഗെയിം?

ഫുട്ബോൾ

6255. സ്വർണ്ണം വേർതിരിക്കുന്ന പ്രക്രീയ?

സയനൈഡ് പ്രക്രിയ

6256. രക്തത്തിലെ പഞ്ചസാര?

ഗ്‌ളൂക്കോസ്

6257. ഗോവര്‍ദ്ധനന്‍റെ യാത്രകള്‍ രചിച്ചത്?

ആനന്ദ്

6258. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷികോത്പന്നം?

കശുവണ്ടി

6259. ഏലം ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പാമ്പാടുംപാറ (ഇടുക്കി)

6260. യൂറോപ്യൻ യൂണിയനിൽ അംഗമാകുന്ന രാജ്യങ്ങൾ അംഗീകരിച്ചിരിക്കേണ്ട ഉടമ്പടി?

കോപ്പൺ ഹേഗൻ ക്രൈറ്റീരിയ

Visitor-3237

Register / Login