Questions from പൊതുവിജ്ഞാനം

6221. ഏറ്റവും ശക്തമായ കാന്തിക മണ്ഡലങ്ങളുള്ള ഗ്രഹം?

വ്യാഴം (Jupiter)

6222. വിദ്യാ ഭോഷിണി എന്ന സാംസ്ക്കാരിക സംഘടനയ്ക്ക് രൂപം നല്കിയത്?

സഹോദരൻ അയ്യപ്പൻ

6223. തിരുവിതാംകൂറിന്‍റെ സർവ്വസൈന്യാധിപനായ വിദേശി?

ഡിലനോയി

6224. മുംബൈ സ്ഥിതി ചെയ്യുന്ന നദീതീരം?

മിഥി നദി

6225. അക്ബർ നിർമ്മിച്ച തലസ്ഥാന നഗരം?

ഫത്തേപ്പൂർ സിക്രി

6226. നർമ്മദാ നദിക്കും തപ്തി നദിക്കും ഇടയിലുള്ള പർവ്വതനിര?

സാത് പുര

6227. 1924 ൽ ഖലീഫാ സ്ഥാനം അവസാനിപ്പിച്ച തുർക്കി ഭരണാധികാരി?

മുസ്തഫ കമാൽ പാഷ

6228. കായംകുളത്ത് കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

6229. ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ്?

അരുന്ധതി റോയ്

6230. ദ്രാവകങ്ങളിലും വാതകങ്ങളിലും താപം പ്രസരിക്കുന്ന രീതി?

സംവഹനം [ Convection ]

Visitor-3155

Register / Login