Questions from പൊതുവിജ്ഞാനം

6171. തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടത്?

മുളക് മടിശീലക്കാർ

6172. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?

സിലിക്കൺ

6173. ഷോളയാർ ജലസംഭരണി സ്ഥിതിചെയ്യുന്നത്?

ചാലക്കുടിപ്പുഴ

6174. ഏറ്റവും കൂടുതൽ മരുഭൂമികളുള്ള ഭൂഖണ്ഡം?

ആഫ്രിക്ക

6175. ഗംഗയുടെ ഏറ്റവും വലിയ പോഷക നദി?

യമുന

6176. ഗോതമ്പിന്‍റെ ജന്മദേശം?

തുർക്കി

6177. ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്റായ ഏക ഭാരതീയ വനിത?

രാജ്കുമാരി അമൃത് കൗർ

6178. അന്താരാഷ്ട്ര നെല്ല് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2004

6179. സെൽഷ്യസ് സ്കെയിലിലും ഫാരൻ ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?

-40

6180. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത്?

കോൺകേവ് മിറർ

Visitor-3393

Register / Login