Questions from പൊതുവിജ്ഞാനം

6151. ഏഷ്യയിലെ ജനസംഖ്യ എറ്റവും കൂടുതലുള്ള രാജ്യം?

ചൈന

6152. ഉഗാണ്ടയുടെ നാണയം?

ഉഗാണ്ടൻ ഷില്ലിംഗ്

6153. ഏറ്റവും നല്ല ചാലകം എതെല്ലാമാണ്?

വെള്ളി;ചെമ്പ്;ഹീലിയം

6154. അശോകന്‍റെ ലിഖിതങ്ങളിൽ (ഗിർനാർ ശാസനം) ചേരളപുത്ര എന്നറിയപ്പെട്ടിരിക്കുന്നത്?

ചേരരാജവംശം

6155. മലയാളത്തിലെ ആദ്യത്തെ ചവിട്ടുനാടകം?

കാറൽമാൻ ചരിതം

6156. പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

കരിമണ്ണ്

6157. റൊമാനിയ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ടാറോം

6158. തീ പിടിക്കാത്ത തടിയുള്ള വൃക്ഷം?

ഒംബു (അർജന്റീനയിൽ കാണപ്പെടുന്നു)

6159. ഹെമാബോറ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കോംഗോ

6160. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്?

അസെറ്റിക് ആസിഡ്

Visitor-3325

Register / Login