Questions from പൊതുവിജ്ഞാനം

6141. വൈദ്യുത പ്രതിരോധം അളക്കുന്നതിനുള്ള ഉപകരണം?

ഓം മീറ്റർ

6142. 5 വയസ്സുള്ള കുട്ടികൾക്ക് നൽകുന്ന കുത്തിവയ്പ്?

ഡി.പി.റ്റി വാക്സിൻ

6143. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി?

സയാറ്റിക് നാഡി

6144. വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്?

വളപട്ടണം ( കണ്ണൂർ)

6145. ‘ഓടക്കുഴൽ’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

6146. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ പീo ഭൂമി?

പാമീർ; ടിബറ്റ്

6147. ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം ?

മൂന്നുതവണ

6148. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?

വിൻഡോസ്

6149. വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പള്ളി?

ഭരണങ്ങാനം പള്ളി

6150. ഈഴവമഹാസഭ രൂപീകരിച്ച സംഘടന?

0

Visitor-3409

Register / Login