Questions from പൊതുവിജ്ഞാനം

6121. ഒരു ജില്ലയുടെ പേരില്‍ അറിയപ്പെടുന്ന വന്യജീവി സങ്കേതം?

മുത്തങ്ങ (വയനാട്)

6122. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആന്‍റ് പബ്ലിക് ഹെൽത്ത് സ്ഥിതി ചെയ്യുന്നത്?

കൊൽക്കത്ത

6123. ‘പാപത്തറ’ എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

6124. ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്‍റെ പേര് എന്താണ് ?

ഹീലിയം

6125. 2014ൽ ചൊവ്വയിൽ പത്ത് വർഷം പൂർത്തിയാക്കിയ നാസയുടെ റോബോട്ടിക് പര്യവേക്ഷണ വാഹനം ?

ഓപ്പർച്യൂണിറ്റി

6126. തരംഗത്തിന്‍റെ ആവൃത്തിയുടെ യൂണിറ്റ്?

ഹെർട്‌സ്

6127. ജറൂസലേമിലെ മനോഹരമായ ദേവാലയം പണികഴിപ്പിച്ചത്?

സോളമൻ

6128. നവ ജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത്?

ഭഗത് സിംഗ്

6129. കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ?

152

6130. 'ചങ്ങമ്പുഴ ; നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്?

എം.കെ.സാനു

Visitor-3390

Register / Login