Questions from പൊതുവിജ്ഞാനം

6111. ഗൾഫ് എയർ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബഹ്‌റൈൻ

6112. റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം?

ലിക്വിഡ് ഹൈഡ്രജൻ

6113. ജപ്പാനിലെ കൊത്തുപണി?

ഹാനിവാ

6114. എലിവിഷം - രാസനാമം?

സിങ്ക് ഫോസ് ഫൈഡ്

6115. ഹുമയൂൺനാമ രചിച്ചത്?

ഗുൽബദാൻ ബീഗം

6116. അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ച വർഷമേത്?

ബി.സി. 326

6117. അയോണുകൾ തമ്മിലുള്ള ആകർഷണം മൂലമുണ്ടാകുന്ന രാസബന്ധനം?

അയോണിക ബന്ധനം [ Ionic Bond ]

6118. മലബാര്‍ ബ്രിട്ടീഷ ഭരണത്തിന്‍ കീഴിലായ വര്‍ഷം?

1792

6119. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?

തക്കാളി

6120. തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം?

ബാലരാമപുരം

Visitor-3979

Register / Login